Details

Riyadusalihin[റിയാദുസ്വാലിഹീൻ]

5 (1)

مراجع و كتب | 3.1MB

تفاصيل التطبيق

ഇസ്ലാമിക വൈജ്ഞാനിക ഗ്രന്ഥങ്ങളില്‍ വിശ്വ പ്രസിദ്ധമാണ് ഇമാം നവവി (റ) യുടെ റിയാളുസ്വാലിഹീന്‍ (സച്ചരിതരുടെ പൂന്തോട്ടം). വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ആധാരമാക്കി കര്‍മ്മ പരവും വിശ്വാസപരവുമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഈ കൃതി, മിക്ക ഇസ്ലാമിക സര്‍വകലാശാലകളിലും മത അധ്യാപന കേന്ദ്രങ്ങളിലും പഠിപ്പിക്കപ്പെടുന്നുണ്ട്‌.
റിയാദ് വഖഫ് ഫൗണ്ടേഷന്‍റെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ ‘ഖുതൂഫുൻ മിൻ റിയാളിസ്സ്വാലിഹീൻ’ എന്ന സംഗ്രഹ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണ് ഈ ആന്‍ഡ്രോയിഡ് എഡിഷന്‍ ആധാരമാക്കിയിരിക്കുന്നത് . വളരെ ലളിതമായും വിപുലമായ അന്വേഷണ-പഠനം നടത്തുവാന്‍ സഹായിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം.ആധുനിക മനുഷ്യന്‍റെ പണിയായുധവും പഠനോപകരണവുമാണ് ഇന്റര്‍നെറ്റ്‌. അതിവേഗതയും കാര്യക്ഷമതയും മുഖ മുദ്രയായുള്ള ഇന്റര്‍നെറ്റ്‌ എന്ന ഈ പൊതു പ്രപഞ്ചത്തെ ഇസ്ലാമിക പഠനത്തിനും പ്രചരണത്തിനും വേണ്ടി സൃഷ്ടി പരമായി ഉപയോഗപ്പെടുത്തിയാല്‍ തീര്‍ച്ചയായും പരലോകത്ത് ഒരു വലിയ മുതല്‍ക്കുട്ടാകും.
Features
- SQLite Database
- Fast and Prompt
- Capable to render Malayalam font perfectly
- No additional font installation required
- Easy access to any Chapter
- Layout - very simple and user friendly
- Support for both phone and tablet
- Share and Copy option
- Direct share to WhatsApp and Facebook (contents will copy automatically and just paste on facebook wall page)
- Bookmark option
- Search option with Mangilsh or Malayalam
- Setting options such as font size,color, and menu-bar color)
- Share Malayalam Hadith with friends and family

المعلومات

تحديث:

الإصدار: 1.1

نظام الأندرويد المتوافق: Android4.0 or later

التقييم

Share by

ما قد تحب